വീണ്ടും വിദ്യാർഥിക്ക് ക്രൂരമർദനം

Advertisement

തിരുവനന്തപുരം. കാട്ടാക്കട വിഗ്യാൻ കോളേജിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.രണ്ടാം വർഷം BBA വിദ്യാർത്ഥി ക്രിസ്റ്റോ എസ് ദേവിനാണ് മർദ്ദനമേറ്റത്. BCom സെക്കൻഡ് ഇയർ പഠിക്കുന്ന മൂന്നു വിദ്യാർത്ഥികൾ ചേർന്നാണ് ക്രിസ്റ്റോ എസ് ദേവിനെ മർദ്ദിച്ചത്

വ്യക്തിപരമായ തർക്കങ്ങളാണ് മർദനത്തിന് കാരണം.മുഖത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റോ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here