റെഡിമെയ്ഡ് ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് എംഡിഎംഎ പിടികൂടി

Advertisement

പെരുമണ്ണ. റെഡിമെയ്ഡ് ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് എംഡിഎംഎ പിടികൂടി. കട ഉടമ – സഫാദാണ് പിടിയിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിടിയിലായി. സഫാദ് നേരത്തെയും എംഡിഎംഎ കേസിൽ അറസ്റ്റിലായിരുന്നു. പന്തിരാങ്കാവ് പോലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഡാൻഡി എന്ന പേരിൽ നടത്തുന്ന റെഡിമെയ്ഡ് ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നാണ് എംഡി എം എ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here