തിരുവനന്തപുരം .പോലീസുകാരിക്കു നേരെ ലൈംഗിക അതിക്രമം. കെഎസ്ആർടിസിയിൽ നഗ്നത പ്രദർശനവും ലൈംഗിക അതിക്രമവും. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് സംഭവം. വട്ടപ്പാറയിൽ വെച്ചാണ് സംഭവം
പത്തനംതിട്ട കോന്നി സ്വദേശി ശിവദാസ്കുമാർ(56) കസ്റ്റഡിയിൽ. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു