മലപ്പുറം .ചെമ്മാട് വിൽപ്പനക്ക് എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ.
പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ വീട്ടിൽ അഫ്സൽ(32) , സൈഫുദ്ദീൻ (32)എന്നിവരെയാണ് തിരുരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.അമ്പലപടിയിൽ കാറിൽ നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തിയത്.വിവിധ പാക്കേറ്റുകളിലായാണ് എം ഡി എം എ കണ്ടെത്തിയത്.