കല്ലമ്പലത്ത് കാട്ടുപന്നി ആക്രമണം പത്ര ഏജന്റിന് ഗുരുതര പരിക്ക്

Advertisement

തിരുവനന്തപുരം. കല്ലമ്പലത്ത് കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ പത്ര ഏജന്റിന് ഗുരുതര പരിക്ക്. നാവായിക്കുളം ചിറ്റായികോട് ജിൽജിത്തിനാണ് പരിക്കേറ്റത് (47). ഇന്ന് രാവിലെ പത്ര വിതരണത്തിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്
കാട്ടുപന്നി ജിൽജിതിന്റെ സ്കൂട്ടിയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിയ്ക്കുകയുമായിരുന്നു

Advertisement