കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരിയില്‍ മയക്ക് വെടിവെച്ചു പിടികൂടിയ കാട്ടാനക്കുട്ടി ചരിഞ്ഞു. താടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു.ഡോ.അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടിവെച്ചത്.തുടർന്ന് വൈകിട്ട് ആറളം ആർ ആർ റ്റി കേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് ആന ചരിഞ്ഞത്.
Home News Breaking News കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്ക് വെടിവെച്ചു പിടികൂടിയ കാട്ടാനക്കുട്ടി ചരിഞ്ഞു