കാസർഗോഡ് . കാഞ്ഞങ്ങാട് തോക്ക് ചൂണ്ടി കവർച്ച. കാഞ്ഞങ്ങാട് ഏച്ചിക്കാനം ക്വാറി മാനേജറിൽ നിന്നാണ് പണം കവർന്നത്. പ്രിയ മെന്റൽസ് മാനേജറിൽ നിന്ന് പ്രതികൾ കവർന്നത് 10 ലക്ഷത്തി ഇരുപതിനായിരം രൂപ.കവർച്ച വൈകീട്ട് 5.50 ന്. ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി ഹൊസ്ദുർഗ് പോലീസ്. ബീഹാർ സ്വദേശികളായ പ്രതികൾ പിടിയിലായത് മംഗലാപുരത്ത് നിന്ന്.