കുളപ്പുള്ളി. വൈദ്യുത കേബിൾ കഴുത്തിൽ കുരുങ്ങി അച്ഛനും മകനും പരിക്ക്. അനന്ദു (27), പിതാവ് മദൻ മോഹൻ (60)എന്നിവർക്കാണ് പരിക്കറ്റത്. ഇന്ന് പുലർച്ചെ 5 15 നായിരുന്നു അപകടം. കുളപ്പുള്ളി എ യു പി സ്കൂളിന് സമീപത്ത് വച്ചാണ് സംഭവം. ‘ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മകനെ വീട്ടിലേക്ക് ബൈക്കിൽ കൊണ്ടുവരുന്നതിന് അപകടം