NewsKerala മാംഗോ ജ്യൂസിൽ ഒച്ചിനെ കണ്ടെത്തി March 7, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp rep image Advertisement ആലുവ.മാംഗോ ജ്യൂസിൽ ഒച്ചിനെ കണ്ടെത്തി. പാക്കറ്റ് ഡ്രിങ്കിൽ നിന്നാണ് ഒച്ചിനെ കണ്ടെത്തിയത്. യുവാവ് ആലുവ ഈസ്റ്റ് പോലീസിൽ പരാതി നൽകി. ആലുവയിലെ ബേക്കറിയിൽ നിന്നാണ് ജ്യൂസ് വാങ്ങിയത് Advertisement