കൊയിലാണ്ടി.കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ മധ്യവയസ്കന് ദാരുണാന്ത്യം. കൊയിലാണ്ടി ചേമഞ്ചേരിയിലാണ് സംഭവം. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ (58 )ആണ് മരിച്ചത് .കിണറിൽ കയർ പിടിച്ച് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീഴുകയായിരുന്നു