തൃശൂര്‍.വിട്ടുമാറാത്ത തലവേദന മാറാത്തതിൽ ഉള്ള നിരാശ മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു.മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂർ വീട്ടിൽ പവിത്രന്റെ ഭാര്യ രജനിയാണ് (56) വീട്ടിലെ ബാത്റൂമിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തലവേദനക്ക് നിരവധി ചികില്‍സകള്‍ ചെയ്തിട്ടും ഫലിക്കാത്തതിനാലാണ് ജീവനൊടുക്കിയതെന്ന് പറയുന്നു.