ടി എസ് ആശാദേവിയുടെ മാതാവ് അടൂർ പനവിള തെക്കേതിൽ ബി.സാവിത്രി അമ്മ നിര്യാതയായി

Advertisement

അടൂർ:പ്രമുഖ നാടകപ്രവർത്തകയും, എഴുത്തുകാരിയും, ചലച്ചിത്ര താരവുമായ റ്റി എസ് ആശാ ദേവിയുടെ മാതാവ് അടൂർ പനവിള തെക്കേതിൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ബി സാവിത്രി അമ്മ ( 84) എറണാകുളത്ത് നിര്യാതയായി. ചേർത്തല നീലന്തറ കുടുംബാംഗമാണ്. ഭൗതീക ശരീരം ഞായർ രാവിലെ 9 മുതൽ 10 വരെ എറണാകുളം പാലാരിവട്ടത്ത് ആശാ ദേവിയുടെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും.സംസ്ക്കാരം തിങ്കളാഴ്ച (10/3/2025) ഉച്ചയ്ക്ക് 12.30ന് അടൂരിലെ വീട്ടുവളപ്പിൽ നടക്കും.
ഭർത്താവ് പരേതനായ തങ്കപ്പൻ പിള്ള ( റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ).
ജയശ്രീ (റിട്ട. സീനിയർ പി എസ് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റ്, മുംബൈ), ഹരികുമാർ (ജെംസ് ഇൻ്റർനാഷണൽ സ്കൂൾ ദുബൈ) എന്നിവരാണ് മറ്റ് മക്കൾ.
ചന്ദ്രമോഹൻ ( മുംബൈ) ബിന്ദു ഹരി ( അധ്യാപിക, ദുബൈ) എന്നിവർ മരുമക്കളാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here