കളമശ്ശേരിയിൽ വൻ തീപിടുത്തം

Advertisement

കൊച്ചി: കളമശ്ശേരിയിൽ വൻ തീപിടുത്തം.കളമശ്ശേരി ബിവറേജസ് ഗോഡൗണിന് പിറകിലുള്ള കിടക്ക നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.രാവിലെ പത്തേകാലോടെയുണ്ടായ തീപിടുത്തം. ഫയർഫോഴ്‌സ് എത്തി അണയ്ക്കാൻ ശ്രമം തുടരുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here