രാവിലെ 10 മുതൽ രാത്രി 8 വരെ സ്ത്രീകൾ മാത്രം; വനിതാദിനത്തിൽ ഈ റെയിൽവെ സ്റ്റേഷൻ പൂർണമായി നിയന്ത്രിച്ചത് വനിതകൾ

Advertisement

തൃശൂർ: ലോക വനിതാ ദിനത്തിൽ തൃശൂരിലെ ഒല്ലൂർ റെയിൽവെ സ്റ്റേഷൻ പൂർണ്ണമായി നിയന്ത്രിച്ചത് വനിതകൾ. സ്റ്റേഷൻ മാസ്റ്റർ കെ.ജി. ഹിമയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് വനിതകൾ മാത്രമായി സ്റ്റേഷൻ നിയന്ത്രിച്ചത്. സ്റ്റേഷൻ അസിസ്റ്റൻ്റ്, ടിക്കറ്റ് കൗണ്ടർ സ്റ്റാഫ്, ഗേറ്റ് കീപ്പർ എന്നീ വിഭാഗങ്ങളിൽ വനിതകളാണ് ജോലി ചെയ്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here