മലപ്പുറം: താനൂരിലെ
പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത് അറസ്റ്റിലായ ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിൻ്റെ പേരിൽ പോക്സോ വകുപ്പ് കൂടി ചുമത്തും. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് കൂടി ഇയാൾക്കെതിരെ ഉൾപ്പെടുത്തുന്നത്.
താനൂർ പൊലീസ് ആണ് നടപടിക്കൊരുങ്ങുന്നത്.ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.