റാന്നി. ലഹരി വിമുക്തി ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ഇടുപ്പ് എല്ല് ചവിട്ടിയൊടിച്ചു. ആക്രമിച്ചത് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ. സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ
ചായ കുടിക്കാൻ പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മർദ്ദനം. വള്ളിക്കോട് സ്വദേശി സജീവിനെ മർദ്ദിച്ചത് ഭാര്യയുടെ മുന്നിൽവച്ച്. സജീവിന്റെ ഇടത് ഇടുപ്പെല്ലിലാണ് പൊട്ടൽ. സംഭവം നടന്നത് കഴിഞ്ഞ ഈ മാസം ആറിന്