സിപിഎം സംസ്ഥാന സമിതിയിലേക്ക് 89പേര്‍, 17 പുതുമുഖങ്ങള്‍

Advertisement

കൊല്ലം. സിപിഎം സംസ്ഥാന സമിതിയിലേക്ക് 89പേര്‍, 17 പുതുമുഖങ്ങള്‍.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ

പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജൻ, ടിഎം തോമസ് ഐസക്ക്, കെകെ ശൈലജ, എളമരം കരീം, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സിഎസ് സുജാത, പി സതീദേവി, പികെ ബിജു, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെപി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജന്‍, പി ജയരാജന്‍, കെകെ രാഗേഷ്, ടിവി രാജേഷ്‌.

എഎൻ ഷംസീർ, സികെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇഎൻ മോഹൻദാസ്, പികെ സൈനബ, സികെ രാജേന്ദ്രൻ, എൻഎൻ കൃഷ്‌ണദാസ്, എംബി രാജേഷ്, എസി മൊയ്തീൻ, സിഎൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സിഎം ദിനേശ്മ‌ണി, എസ് ശർമ്മ, കെപി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെപി ഉദയഭാനു, എസ് സുദേവൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എംഎച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടിഎൻ സീമ.

വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എംഎം വര്‍ഗീസ്, ഇഎന്‍ സുരേഷ്ബാബു, സിവി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എഎ റഹീം, വിപി സാനു, ഡോ. കെഎന്‍ ഗണേഷ്, കെഎസ് സലീഖ, കെകെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍, ബിജു കണ്ടക്കൈ, ഡോ. ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മെഹബൂബ്, വിപി അനില്‍, കെവി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പ ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡികെ മുരളി.

പുതുമുഖങ്ങൾ

എം രാജ​ഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശൻ മാസ്റ്റർ, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡി കെ മുരളി

സെക്രട്ടേറിയറ്റ് അം​ഗങ്ങൾ

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനൻ

ഇപി ക്കും ടിപിക്കും ഇളവ്, ഇപി ക്കും ടിപിക്കും ഇളവ് നല്‍കി.
ബിജു കണ്ടക്കൈ സ്ഥിരാംഗമായി. നേരത്തെ ക്ഷണിതാവായിരുന്നു,എം വിജയകുമാറിന് ഇളവ്. സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിസൂസൻ കോടിയെ ഒഴിവാക്കി, കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രശ്നങ്ങളെ തുടർന്നാണ് ഒഴിവാക്കൽ.രണ്ടു പേർ

സെക്രട്ടറിയെറ്റിൽ എം വി ജയരാജനും സി എൻ മോഹനുമാണ് പുതുതായെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here