വടശ്ശേരിക്കര ബൗണ്ടറിയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ

Advertisement

പത്തനംതിട്ട .വടശ്ശേരിക്കര ബൗണ്ടറിയിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. റോഡിലൂടെ പോകുന്നത് സിസിടിവിയിൽ പതിഞ്ഞൂ. പരിശോധിക്കട്ടെ എന്ന് വനംവകുപ്പ്. മേഖലയില്‍ പുലിയെത്തിയെന്നത് ആശങ്കയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here