പൈവളിഗെയിൽ പെൺകുട്ടി മരിച്ച സംഭവം, മകൾക്ക് എന്തുപറ്റിയെന്ന് കണ്ടുപിടിക്കണമെന്ന് മാതാവ്

Advertisement

കാസര്‍ഗോഡ്.പൈവളിഗെയിൽ പെൺകുട്ടി മരിച്ച സംഭവം. മകൾക്ക് എന്തുപറ്റിയെന്ന് കണ്ടുപിടിക്കണമെന്ന് മാതാവ്. ആരോടും മകൾ ഒന്നും പറഞ്ഞിട്ടില്ല. കുടുംബത്തിനെ സഹായിക്കാനെന്ന പേരിൽ പ്രദീപ് വരാറുണ്ട്. രണ്ട് വർഷം മുമ്പ് പ്രദീപിനെതിരെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു.അന്ന് തുടർ നടപടിയൊന്നും ഉണ്ടായില്ല

Advertisement