കഞ്ചാവ് ലഹരിയിൽ യുവാവ് വഴിയരികിൽ നിന്നയാളെ തള്ളി കിണറ്റിലിട്ടു

Advertisement

കോട്ടയം.കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം;വഴിയരികിൽ നിന്നയാളെ തള്ളി കിണറ്റിലിട്ടു.കോട്ടയം കുറവിലങ്ങാട് ശനിയാഴ്ച വൈകിട്ടാണ് സംഭവം.നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ട ജിതിൻ ആണ് അക്രമം നടത്തിയത്.കല്ലോലിൽ ജോൺസൺ കെ ജെ ആണ് കിണറ്റിൽ വീണത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ജോൺസനെ കരയ്ക്ക് കയറ്റിയത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here