അങ്കണവാടി ക്ഷേമനിധി , 10 കോടി രൂപ കൂടി അനുവദിച്ചു

Advertisement

തിരുവനന്തപുരം. അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 10 കോടി രൂപ കൂടി അനുവദിച്ചു.വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്.ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് പിണറായി വിജയന്‍ നിയമസഭയിൽ നേരത്തെ അറിയിച്ചു.. പിന്നാലെയാണ് 10 കേടി രൂപ കൂടി നൽകിയത്..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here