ഇടുക്കി. കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ ആണ് കമ്പംമെട്ട് പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്.കമ്പംമെട്ട് ചെക്ക് പോസ്റ്റ് അതിർത്തി വഴി കേരളത്തിലേക്ക് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിൽ