കൊടുങ്ങല്ലൂര്‍.ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം. ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി പോലീസ് മേധാവി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി കെ രാജു അന്വേഷണ സംഘത്തലവൻ. രണ്ടോ മൂന്നോ ദിവസത്തിനകം SIT അന്വേഷണം ആരംഭിക്കും
പോലീസ് ആസ്ഥാനത്തു നിന്നും ഉടൻ ഫയലുകൾ കൈമാറും. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുള്ളത്