ഉത്സവത്തിനിടെ തർക്കം; പാനൂരിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു, പിന്നിൽ സിപിഎം എന്നാരോപണം

Advertisement

കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകൻ കൂറ്റേരി കൊല്ലമ്പറ്റ ഷൈജുവിനു വെട്ടേറ്റു. പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെയാണ് സംഭവം. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം. വെട്ടേറ്റ ഷൈജുവിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു കൊണ്ടുപോയി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here