NewsKerala ആക്കുളത്ത് ചവറയിൽ നിന്നും പോയ ടെമ്പോ ട്രാവലർ പാലത്തിലിടിച്ചു March 12, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം. ആക്കുളത്ത് വാഹനാപകടംടെമ്പോ ട്രാവലർ പാലത്തിലിടിച്ചു ആണ് അപകടം പുലർച്ചെ നാല് മണിയോടെ ആണ് അപകടം വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു ചവറയിൽ നിന്ന് ആറ്റുകാലിലേക്ക് വരിക ആയിരുന്നു Advertisement