ആലപ്പുഴ.ആണ്‍സുഹൃത്തിനെച്ചൊല്ലി പോര്, പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനമെന്ന് പരാതി.സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിനി മർദ്ദിച്ചുവെന്നാണ് പരാതി. ആലപ്പുഴ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മർദ്ദനമേറ്റത്
പെൺകുട്ടി ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ. ആൺ സുഹൃത്തുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കത്തിൽ ആയിരുന്നു മർദ്ദനം