കൊച്ചി ധനുഷ്കൊടി ദേശീയ പാതയിൽ ഇരുമ്പുപാലത്തിന് സമീപം കെ എസ് ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

Advertisement

അടിമാലി. കൊച്ചി ധനുഷ്കൊടി ദേശീയ പാതയിൽ ഇരുമ്പുപാലത്തിന് സമീപം കെ എസ് ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.  ഇന്ന് രാത്രി 7 മണിയോടെ  ഉടുമൽപേട്ടയിൽ നിന്നും എറണാകുളം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസ് ഇരുമ്പുപാലം പത്രണ്ടാം മൈലിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴ്ചയിലേക്ക് മറിയുകയാരുന്നു.. ഓടിയെത്തിയ നാട്ടുകാരും ഇതുവഴിയെത്തിയ വാഹന യാത്രികരും ചേർന്നാണ് രക്ഷാപ്രേവർത്തനം നടത്തിയത്… അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

Advertisement