കോഴിക്കോട്.സഹപ്രവർത്തകയുടെ മൊബൈൽ നമ്പർ അശ്ലീല ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചു.കോഴിക്കോട് അന്നശ്ശേരി സ്വദേശി അനുരാഗ് പിടിയിൽ.വടകര സൈബർ ക്രൈം പോലീസ് ആണ് ഇയാളെ പിടികൂടിയത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളാണ് അനുരാഗ്.
ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ നമ്പർ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുക ആയിരുന്നു.അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും എത്തിയതോടെ യുവതി പരാതി നൽകുകയായിരുന്നു