കോന്നി.കഞ്ചാവ് വാങ്ങാൻ മാല മോഷണം. പത്തനംതിട്ട കോന്നിയിൽ കഞ്ചാവ് വാങ്ങാൻ മാല മോഷ്ടിച്ച് യുവാക്കൾ പിടിയിൽ
തണ്ണീർത്തോട് മണ്ണിറ സ്വദേശി വിമൽ. കൊടശ്ശേരിക്കര സ്വദേശി സൂരജ് എന്നിവരാണ് അറസ്റ്റിലായത്ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇൻസുലേഷൻ ടാപ് ഉപയോഗിച്ച് മറിച്ചായിരുന്നു പ്രതികളുടെ മോഷണം