സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച്‌ മരിച്ചു

Advertisement

കോഴിക്കോട്: കുണ്ടായിത്തോട് സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച്‌ മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎല്‍പി സ്കൂളിലെ വിദ്യാർഥിനിയായ നല്ലളം സ്വദേശി സൻഹ മറിയം (8) ആണ് മരിച്ചത്.

കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്ബോഴായിരുന്നു അപകടം. കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here