തിരുവനന്തപുരം. സംസ്ഥാനത്ത് വരുമാനം കുറഞ്ഞ 4000 റേഷന്‍ കടകള്‍പൂട്ടാനും വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന് ശുപാര്‍ശ. മുൻഗണനേതര വിഭാഗത്തിലെ നീല കാർഡിന് കിലോയ്ക്ക് നാലില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ശുപാർശ. നടപടി റേഷന്‍കട വേതന പരിഷ്കരണം പഠിച്ച സമിതിയുടേത്. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ കൂട്ടുന്നതിനായാണ് അരി വില വര്‍ധിപ്പിക്കുന്നത് .സംസ്ഥാനത്ത് പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകളും പൂട്ടാന്‍ സമിതി നിര്‍ദേശമുണ്ട്
Home News Breaking News സംസ്ഥാനത്ത് 4000 റേഷന്‍ കടകള്‍ പൂട്ടും, റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ