തിരുവനന്തപുരം. ആശാ വർക്കർമാരുടെ സമരം അനാവശ്യമെന്ന് സി.പി.ഐ എം നേതാവ് ഇ.പി ജയരാജൻ. സമരം ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചത്. ആശ വർക്കർമാരുടേത് സേവന മേഖല ആയിരുന്നു. തുടക്കത്തിൽ ഒരു പൈസ പോലും കൊടുത്തില്ല
ഇടതുമുന്നണിയാണ് 7000 രൂപ വരെ എത്തിച്ചത്. അത് തിരിച്ചറിഞ്ഞ് സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ.പി ജയരാജൻ