കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ,ചെന്നിത്തല

Advertisement

തിരുവനന്തപുരം.കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ. എസ്എഫ്ഐ പിരിച്ചു വിടണം , എസ്എഫ്ഐക്ക് മുഖ്യമന്ത്രി പൂർണ്ണ പിന്തുണ നൽകുന്നു. 9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ല. കൊച്ചി പൊലീസിനെ അഭിനന്ദിക്കുന്നു. എസ്എഫ്ഐഎന്ന സംഘകടന നടത്തുന്ന പ്രവർത്തനങ്ങൾ തടയാൻ സിപിഎം തയ്യാറാകുന്നില്ല

സിദ്ധാർത്ഥൻ്റെ കൊലപാതകത്തിനും കോട്ടയം റാഗിംഗും നടത്തിയത് എസ്എഫ്ഐ ആണ്. ലക്കും ലഗാനുമില്ലാതെ മയക്കു മരുന്ന് മാഫിയയായി പ്രവർത്തിക്കുന്നു. രാഷ്ട്രീയം തന്നെയാണിത്.രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങൾ നടത്തുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here