തിരുവനന്തപുരം.വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) മാർച്ച് 27ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ഉള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മലയോര കർഷക ജാഥ സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ഇ. പി. ജയരാജൻ കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ശ്രീ സഹായദാസിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കുന്നു. നേതാക്കളായ എ. എച്ച് ഹാഫീസ്, സി.ആർ. സുനു, എസ്. എസ്. മനോജ് തുടങ്ങിയവർ സമീപം