NewsBreaking NewsKerala മലപ്പുറത്ത് വൻ സ്വർണ്ണ കവർച്ച March 15, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറം: മലപ്പുറത്ത് വൻ സ്വർണ്ണ കവർച്ച.മലപ്പുറം കാട്ടാങ്ങലിൽ സ്വർണ്ണ വ്യാപാരിയെ ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച, വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ബൈക്കിലെത്തിയ സംഘം ആക്രമം നടത്തിയത്. മഞ്ചേരി പോലീസ് അന്വേഷ്ണം തുടരുന്നു. Advertisement