ആലപ്പുഴ. കൊടുപ്പുന്നയിൽ
കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവിന് ഇടിമിന്നൽ ഏറ്റു മരിച്ചു
കൊടുപ്പുന്ന പുതുവൽ ലക്ഷംവീട് അഖിൽ പി. ശ്രീനിവാസൻ ആണ് (30) മരിച്ചത്
പരുക്കേറ്റ അഖിലിനെ
എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു