പോലീസുകാരന് കുത്തേറ്റു

Advertisement

കോട്ടയം .പ്രതിയെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന് കുത്തേറ്റു. എസ് എച്ച് മൗണ്ടിലാണ് പോലീസുകാരന് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സുനുവിനാണ് കുത്തേറ്റത്. മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് സംഭവം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here