ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

Advertisement

കോഴിക്കോട്.ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. ജാഫർ കോളനി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. മുഹമ്മദ് ജഹാസ് (25) , അനന്തു ടി ( 24 ) എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്

ഇവരിൽ നിന്നും 10 മില്ലി ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here