ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്,ഇനി നിരാഹാരത്തിലേക്ക്

Advertisement

തിരുവനന്തപുരം.ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന് തുടർച്ചയായി ഈ മാസം 20 മുതൽ ആണ് നിരാഹാര സമരം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ മൂന്നുപേരായിരിക്കും നിരാഹാരസമരത്തിൽ ഭാഗമാവുകയെന്നും പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. 20-ാം തീയതി രാവിലെ 11 മണിയോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാപ്പകൽ സമര കേന്ദ്രത്തിൽ തന്നെയായിരിക്കം ആശ വർക്കർമാർ നിരാഹാരമിരിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here