കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി നിരവധിവാഹനങ്ങള്‍ തകര്‍ത്തു

Advertisement

പാലക്കാട് .പട്ടാമ്പി കൊപ്പത്ത് കാർ നിയന്ത്രണം വിട്ട് അപകടം.കൊപ്പം ജുമാമസ്ജിദിന് മുൻപിലാണ് വാഹനം അപകടത്തിൽപെട്ടത്ത്.പള്ളിക്ക് മുന്നിൽ നിർത്തിയിട്ട 5 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു

അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here