വില്പനയ്ക്ക് എത്തിച്ച MDMA യുമായി മൂന്ന് യുവാക്കൾ വർക്കലയിൽ പിടിയിൽ

Advertisement

വര്‍ക്കല. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ പ്രവീൺ 33, വിഷ്ണു 33, ഷാഹുൽ ഹമീദ് 25 എന്നിവരാണ് പിടിയിലായത്.

കാറിൽ എത്തിയ ഇവരെ വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപം പുലർച്ചെ 2 മണിയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്നാണ് പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here