കൊച്ചി. കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനം. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹർജിക്കാരൻ