ശബരിമല ദർശനം നടത്തിയ മോഹൻലാല്‍ നടൻ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി

Advertisement

ശബരിമല. ദർശനം നടത്തിയ മോഹൻലാല്‍ നടൻ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി.മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാല്‍ വഴിപാട് നടത്തിയത്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടിലായിരുന്നു മമ്മൂട്ടി. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാല്‍ അയ്യപ്പ സന്നിധിയില്‍ എത്തിയത്.
ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here