കണ്ണൂര്‍. നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ 12 വയസുകാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. കുട്ടിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റിയേക്കും. ഇതിന് മുന്നോടിയായി ശിശുക്ഷേമ സമിതിക്ക് മുമ്പിലും പെൺകുട്ടിയെ ഹാജരാക്കും. പെൺകുട്ടിയെ ഇനി വിശദമായി ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിലാണ് അന്വേഷണസംഘം
Home News Breaking News കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്ന സംഭവം, 12 വയസുകാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി