കൊച്ചി.അന്തരിച്ച ഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്ന്.
ഭൗതിക ശരീരം രാവിലെ 9 മണി മുതൽ എറണാകുളം ടൌൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.11 മണിയോടെ തൈക്കൂടത്തുള്ള സ്വഭവനത്തിക്കുന്ന ഭൗതിക ശരീരം
രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതു ശ്‌മശാനത്തിൽ സംസ്കരിക്കും.
ഹൃദയഘാതത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു ഗോപാലകൃഷ്ണന്റെ അന്ത്യം