NewsBreaking NewsKerala കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു March 19, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം :മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ ജീവനോടുക്കി.മകനെ കഴുത്തറുത്ത് കൊന്ന ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു.സാമ്പത്തിക ബാധ്യതയും അസുഖവും കാരണമെന്ന് പറയുന്നു.അജീഷ്, ഭാര്യ സുലു രണ്ടര വയസ്സുള്ള മകൻ ആദി എന്നിവരാണ് മരിച്ചത്. Advertisement