തൃശൂർ വടക്കാഞ്ചേരിയിൽ അച്ഛനേയും മകനെയും വെട്ടി പരിക്കേല്പിച്ചു

Advertisement

തൃശൂർ: വടക്കാഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു. പരിക്കേറ്റ മോഹനൻ, മകൻ ശ്യാം എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രതീഷ്, ശ്രീജിത്ത് അരവൂർ എന്നിവരാണ് അക്രമണത്തിന് പിന്നിൽ. രതീഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടന്ന് മോഹൻ്റ കുടുംബം പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here