ആലുവ. കാണാതായ 13കാരൻ വീട്ടിൽ തിരിച്ചെത്തി. രണ്ടു ദിവസം മുൻപ് കാണാതായ 13
കാരൻ ഇന്ന് രാവിലെയാണ തിരിച്ചെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് അമ്മ ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്തിയതോടെ കുട്ടിയുടെ രക്ഷകർത്താക്കളോട് സ്‌റ്റേഷനിൽ എത്താൻ പൊലീസ് നിർദ്ദേശം നൽകി.
തായിക്കാട്ടുകര സ്വദേശി അൽത്താഫ് അമീൻ മുൻപും സമാനമായ രീതിയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പരീക്ഷ പൂർത്തിയാക്കിയ ശേഷം കുട്ടി സ്റ്റേഷനിൽ ഹാജരാവും