ന്യൂഡെല്‍ഹി.ഡൽഹി യാത്ര; വിശദീകരണവുമായി വീണ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ കാണുമെന്നാണ് പറഞ്ഞത്
ആശമാരുടെ കാര്യത്തിൽ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. മാധ്യമങ്ങൾ നടത്തുന്നത് വ്യാജ പ്രചരണം