കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Advertisement

പത്തനംതിട്ട.കാട്ടുപന്നി ആക്രമണത്തിൽ ഗുരുതര പരിക്ക്.ഏറത്ത് വയല സ്വദേശി സാറാമ്മ ലാസറിനെ (56) അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപം വെച്ചാണ് പന്നി ആക്രമിച്ചത്. തലയ്ക്കും നടുവിനും പരുക്ക്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here